2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

മലയാളത്തെപ്പറ്റി ...


പനിനീര്‍പ്പുവിന്റെ...
നൈര്‍മല്യമുള്ള ..
നന്മയുടെ...
സുഗന്ധമുള്ള ...
വാക്കാണ്‌.....
വരമാണ്...
വരമൊഴിയാണ്‌.....
നമ്മുടെ മലയാളം....
അമ്മ മലയാളം....